Marquee

This site is regarding Sasthrolsavam 2013 .If You are looking for results and updates of Sasthrolsavam 2014, held at St.matry's HS Kadumeni,....Please Click Here...

Monday, 7 October 2013

ശാസ്ത്രമേള 2013

ഈ വര്‍ഷത്തെ ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ.ടി.മേള ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കുന്നു.പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം 4.10.2013 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ബളാല്‍പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേരുന്നു.പ്രസ്തുത യോഗത്തിലേക്ക്  ഏവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

No comments:

Post a Comment